ഡോ.വി ഹിക്മത്തുല്ലക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ്ഷിപ്പ്
യൂനിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.വി.ഹിക്മത്തുല്ലക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം റിസർച്ച് ഗൈഡായി ഉത്തരവ് ലഭിച്ചു. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാള ഗവേഷണകേന്ദ്രത്തിലാണ് അദ്ദേഹം ഗവേഷണ മാർഗദർശിയാവുന്നത്.