Enter your keyword

post

Table Tennis

Table Tennis

Christ College, Iringaluda, Kerala bagged first prize in Calicut University Table Tennis (Women’s Category). The event was coordinated by Department of Physical Education, KAHM Unity Women’s College, Manjeri.

ക്രൈസ്റ്റ് കോളേജ് ചാമ്പ്യാന്മാരായി.
**********************************
മഞ്ചേരി കെ. എ. എച്. എം. യൂണിറ്റി വനിതാ കോളേജിൽ നടന്ന കോഴിക്കോട് സർവകലാശാല ടേബിൾ ടെന്നീസ് വനിതാ മത്സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ് കോളേജ് ചാമ്പ്യാന്മാരായി. സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനവും, മഞ്ചേരി കെ. എ. എച്. എം. യൂണിറ്റി വനിതാ കോളേജ് മൂന്നാം സ്ഥാനവും നേടി. പ്രിൻസിപ്പൽ ഡോ. സി. സൈതലവി ഉദ്ഘാടനവും മുൻ സിൻഡിക്കേറ്റ് മെമ്പറും മാനേജറുമായ എഞ്ചിനീയർ ഒ. അബ്ദുൽ അലി സമ്മാനദാനവും നടത്തി. ഡോ.സകീർ അഹമദ്, കെ വി.ദേവകുമാർ, സെബാസ്റ്റിയൻ ജോസഫ്, പി.കെ. രാജേഷ്, ഡോ.സ്റ്റാലിൻ റാഫേൽ, ഒ.എ മൊയ്‌ദീൻ അലി, സൈദ് ബഷീർ ഹുസ്സൈൻ തങ്ങൾ, എന്നിവർ സംസാരിച്ചു.