ജൂൺ 5 പരിസ്ഥിതിദിനത്തിന്റെ മുന്നോടിയായി എൻ.എസ്.എസ്. വളണ്ടിയർമാർ ക്യാമ്പസും പരിസരവും ശുചീകരിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടിയുടെ മുന്നൊരുക്കങ്ങളും നടത്തി. സെക്രട്ടറിമാരായ ജാസിറ ബീഗം, നന്ദനാദാസ് , റി൯ഷ, അ൦ന.എന്നിവർ നേതൃത്വം നൽകി.
Unable to display PDF file. Download instead.