കേരളത്തിലെ ഏറ്റവും വലിയ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷയായ സർവോദയ സ്കോളർഷിപ്പ്,

കേരളത്തിലെ ഏറ്റവും വലിയ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷയായ സർവോദയ സ്കോളർഷിപ്പ്, ഗ്രാമനികേതൻ സെന്റർ ഫോർ അക്കാദമിക് റിസർച്ചും നാഷണൽ സർവീസ് സ്കീം (NSS കേരള) സംയുക്തമായി ജനുവരി 29ന് (2023) രാവിലെ 11 മണിക്ക് നടത്തും. പരീക്ഷ ഓൺലൈനായിയാണ് നടക്കുന്നത്, അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും, ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 6 മുതൽ 12 വരെ ക്ലാസുകളിലെ NCERT പാഠപുസ്തകങ്ങളെയും സമീപകാല സമകാലിക സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://indiamagister.com/sarvodaya-mega എന്ന വെബ്‌സൈറ്റ് വഴിയോ പരീക്ഷാ സംഘാടകരെ 8330018881, 8592018881, 8714175729 എന്ന നമ്പരുകളിൽ ബന്ധപ്പെട്ടോ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് പ്രകടിപ്പിക്കാനും സിവിൽ സർവീസ് കരിയറിലേക്കുള്ള ആദ്യ ചുവടായും ഒരു മികച്ച അവസരമാണ് സർവോദയ സ്കോളർഷിപ്പ് പരീക്ഷ ഒരുക്കുന്നത്.

 

Unable to display PDF file. Download instead.